നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി ദേവനന്ദ ദുർഗ്ഗാദാസ്

Kannadiparamba online news

ചേലേരി : ഹൈദരാബാദിൽ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വാൾ പരിചയപ്പയറ്റിൽ വെള്ളിമെഡലും മെയ്പയറ്റ്, ചുവട് , വാൾവെലി എന്നീ ഈങ്ങളിൽ വെങ്കലമെഡലും നേടി ദേവനന്ദ.

ചേലേരിയിലെ താഴെപുരയിൽ ദുർഗ്ഗാദാസ് – സിനി ദമ്പതികളുടെ മകളാണ് ദേവനന്ദ. കണ്ണൂർ മണലിൽ ഉള്ള അഗസ്ത്യ കളരിസംഘത്തിൽ നിന്നാണ് ദേവനന്ദ കളരി അഭ്യസിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!