ഹസനാത്ത് ഡിജിറ്റൽ ഹബ്ബ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കണ്ണാടിപ്പറമ്പ്:ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ നവീകരിച്ച ഡിജിറ്റൽ ഹബ്ബിൻറെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഹസനാത്തിലെ പതിനൊന്നാം ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നവീകരണം പൂർത്തിയായത്.സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ അധ്യക്ഷനായി.മുസ്തഫ ഹാജി മാങ്കടവ്, മൊയ്തീൻ ഹാജി ബനിയാസ്, പി.പി ജമാൽ പന്ന്യങ്കണ്ടി, എൻ.സി മുഹമ്മദ് ഹാജി, കെ.പി അബൂബക്കർ ഹാജി, എം.വി ഹുസൈൻ, ടി.പി അമീൻ, കെ.മുഹമ്മദ് മാങ്കടവ്, പി.പി ഖാലിദ് ഹാജി, അനസ് ഹുദവി, അസീസ് ബാഖവി, ഡോ. താജുദ്ദീൻ വാഫി, ഡോ.ഇസ്മായിൽ ഹുദവി, സി.പി മായിൻ മാസ്റ്റർ, ഹസനവി ഹഫീള് ഹുദവി, യഅ്ഖൂബ് കെ.സി കാലടി, പി.മുഹമ്മദ് കുഞ്ഞി, ഇ.വി മുഹമ്മദ് മാതോടം സംബന്ധിച്ചു.
കെ എൻ മുസ്തഫ സ്വാഗതവും മുഹമ്മദ് വി.പി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!