പഴയങ്ങാടിയിൽ വൻ തീപ്പിടുത്തം : സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു. ബസ്സ്റ്റാൻ്റിന് സമീപത്തെ യെസ് മാർട്ട് സൂപ്പർമാർക്കറ്റിലാണ് തീപിടിച്ചത് . ചൊവ്വാഴ്ച്ച രാത്രി 10.45 ഓടെ തീപ്പിടുത്തമുണ്ടായത്.
തളിപ്പറമ്പ് – പയ്യന്നൂർ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

