മയ്യിൽ സ്വർണ്ണക്കപ്പ് ഫ്ലഡ്ലൈറ്റ് സെവൻസ് ടൂർണ്ണമെൻ്റ് മെയ് 5 ന് മയ്യിലിൽ

Kannadiparamba online news

മയ്യിൽ : കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകൾ അണി നിരക്കുന്ന സ്വർണ്ണക്കപ്പ് ഫ്ലഡ് ലൈറ്റ് സെവൻസ് ടൂർണ്ണമെൻ്റ് മെയ് 5 ന് മയ്യിൽ IMNSGHSS സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ടൂർണ്ണമെൻ്റ് കണ്ണൂർ സിറ്റി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 

ടൂർണ്ണമെൻ്റ് കമ്മിറ്റി അവലോകന യോഗത്തിൽ ചെയർമാൻ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മയ്യിലിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!