കണ്ണാടിപ്പറമ്പ്: 1948 ഏപ്രിൽ 28 ന് കമ്പിൽ ടൗണിൽ വെച്ച് കോൺഗ്രസ്സ് ഗുണ്ടകളും MSP യും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ പി.സി. അനന്തൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു
കണ്ണാടിപ്പറമ്പ് പീടികത്തെരുവിൽ ചേർന്ന അനുസ്മരണ പൊതുയോഗം പ്രമുഖ മാധ്യമ പ്രവർത്തകനും CPM ജില്ലാ കമ്മറ്റിയംഗവുമായ എം.വി. നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
CPM മയ്യിൽ ഏരിയാ കമ്മറ്റിയംഗം കെ. ബൈജു , കാണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ലോക്കൽ സെക്രട്ടറി ടി.അശോകൻ സ്വാഗതം ചെയ്തു. സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

