കെ.പി മുസ്തഫ അനുസ്മരണം നടത്തി.

Kannadiparamba online news


നാറാത്ത്: കോൺഗ്രസ്സ് പ്രസ്ഥാനത്തോട് ഒട്ടിച്ചേർന്ന് ഡി.സി. സി. മുസ്തഫ എന്നറിയപ്പെട്ട
നാറാത്തിൻ്റെ എക്കാലത്തേയും മതേതരമുഖമായ ശ്രീ. കെ. പി മുസ്തഫയുടെ നാലാം ചരമവാർഷികദിനം ആചരിച്ചു.
“കെ.പി മുസ്തഫ മെമ്മോറിയൽ ദേശീയ സാംസ്കാരിക വേദി “യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയും നടത്തി.
ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ചടങ്ങിൽ വേദി പ്രസിഡൻ്റ് ഏ.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ: കെ ഗോപാലകൃഷ്ണൻ, കീരി പവിത്രൻ , എ . സുമിത്രൻ,
എ. കെ മധു, സുരേഷ് ചെക്കിയിൽ , സജേഷ് കെ.വി, ആർ.പി ആദം കുട്ടി , അശറഫ് കെ.ടി എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!