ഐഎൻഎൽ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആഘോഷിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ഐഎൻഎൽ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐഎൻഎൽ ഓഫീസിൽ സ്ഥാപകദിനം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുള്ള പതാക ഉയർത്തി. 

എം.പി അബ്ദുല്ലയുടെ അധ്യക്ഷതയിൽ മുസ്തഫ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.കെ മുഹമ്മദ് പാട്ടയം, പി.എം അബൂബക്കർ, കെ.സി കാദർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും മൻസൂർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു  

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!