മയ്യിൽ‣ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ മുല്ലക്കൊടി കടവ്, മുല്ലക്കൊടി, ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കണ്ടക്കൈ കടവ് കോറളായി റോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട്‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ കോയസ്സൻ കുന്ന്, അയ്യത്താൻ, ബീരങ്കി ബസാർ, കാവുംതാഴ, തണൽ, കണ്ണൻ കുന്ന്, ഗെയിൽ, അദാനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് 3.30 വരെ പാട്ടയം വായനശാല, കോട്ടാഞ്ചേരി കുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കൊട്ടൂർ വയൽ ജംഗ്ഷൻ, കൊക്കായി, പെരിങ്കോന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചൊവ്വ‣ രാവിലെ ഒൻപത് മുതൽ രണ്ട് വരെ പെർഫെക്റ്റ്, ഒൻപത് മുതൽ വൈകിട്ട് ആറ് വരെ സ്‌പ്രിങ് ഫീൽഡ് വില്ല, പൂളുക്കോ പാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കാഞ്ഞിരോട്‣ രാവിലെ ഒൻപത് മുതൽ വൈകീട്ട് മൂന്ന് വരെ.കാഞ്ഞിരോട് സബ് സ്റ്റേഷനിൽ മുണ്ടേരി എച്ച്എസ്, മുണ്ടേരി എച്ച്എസ് എച്ച്ടി, കാഞ്ഞിരോട്, സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ്, കാഞ്ഞിരോട് ബസാർ, ഹിറ സ്റ്റോപ്പ്, പാറോത്തും ചാൽ, പാറോത്തുംചാൽ കനാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

