നൂഞ്ഞേരി: സംഘടന ഹൃദയങ്ങളിലേക്ക് msf മെമ്പർഷിപ്പ് ക്യാമ്പയിന് ശേഷം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം “കാലം ” msf നൂഞ്ഞേരി ശാഖ സമ്മേളനം സംഘടിപ്പിച്ചു.
നൂഞ്ഞേരി ശാഖ IUMLസെക്രട്ടറി ഹിലർ ch ന്റെ അധ്യക്ഷതയിൽ MYL മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ ഇടയന്നൂർ ഉദ്ഘാടനം നിർവഹിച്ചു.
ഷബീർ സ്വാഗതവും ശാഖ ജോയിൻ സെക്രട്ടറി അമീൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചടങ്ങിൽ ബാല കേരളം യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു ക്യാപ്റ്റൻ നുസൈർ , വൈസ് ക്യാപ്റ്റൻമാർ ആയിഷ , ഫിദാൻ , മെമ്പർമാരായി 1. സിംസാർ , 2. സിയാൻ 3 . റിഹാൻ 4. സിയാദ് എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

