കണ്ണാടിപ്പറമ്പ് : ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കഴിഞ്ഞ ഏഴു നാളുകളായി ഭക്ത മനസ്സുകളേയും കലാസ്വദകരെയും ആനന്ദനിർവൃതിയിലാക്കിയ ഉത്രവിളക്ക് മഹോത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ടു ചടങ്ങുകളും തിരിച്ചെഴുന്നള്ളത്തിനു ശേഷം കൊടിയിറക്കി ഉച്ചപൂജ തുടർന്ന് . ആറാട്ട് സദ്യയോടെ ഉത്രവിളക്ക് ഉത്സവം സമാപിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

