പുല്ലൂപ്പി ചെഗുവേര സെൻ്റർ കലാ കായിക സാംസ്ക്കാരിക വേദി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് വി ശിവദാസൻ MP 10000 രൂപയുടെ പുസ്തകങ്ങൾ നല്കി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും ക്ലബ്ബ് പ്രസിഡണ്ട് ബിജു ജോൺ ഏറ്റുവാങ്ങി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

