ചുണ്ടുന്നമ്മല്‍ പുതിയപുരയില്‍ കുടുംബ സംഗമം

Kannadiparamba online news


  മയ്യില്‍: കടൂര്‍ ചുണ്ടുന്നുമ്മല്‍ പുതിയപുരയില്‍ തറവാട് കുടുംബ സംഗമം നടത്തി.  മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി  എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍  നിസാര്‍ കൂലോത്ത് ഉദ്ഘാടനം ചെയ്തു.  സി.പി. നാസര്‍ അധ്യക്ഷത വഹിച്ചു.  രംഗേഷ് കടവത്ത് പ്രഭാഷണം നടത്തി.  ഇ.പി. അഹമ്മദ് കുട്ടി,  ഇ.പി. മുഹമ്മദ്,  പി.വി. അബ്ദുള്‍ മജീദ്, അഷ്‌റഫ് മൗലവി, സി.പി.സിദ്ധീഖ്, സി.പി.തല്‍ഹത്ത്, സി.പി.കബീര്‍, കരീം എന്നിവര്‍ സംസാരിച്ചു.  വിവിധ കലാപരിപാടികള്‍, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവയും നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!