അഴീക്കോട് ജലടൂറിസം മേഖലയ്ക്ക് ഉണർവേകി ഫ്ലോട്ടിങ് റെസ്റ്റോറന്റ് നിലവിൽ വന്നു

Kannadiparamba online news
പറശ്ശിനിക്കടവിൽ ചൊവ്വാഴ്ച എം.വി. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് റസ്റ്ററന്റ്

പറശ്ശിനി : അഴീക്കോട് ജലടൂറിസം മേഖ ലയ്ക്ക് ഉണർവേകി ഫ്ലോട്ടിങ് റെസ്റ്റോറന്റ് നിലവിൽ വന്നു. ഏറെക്കാലമായി സഞ്ചാരികൾ പ്രതീക്ഷ യോടെ കാത്തിരിക്കുന്നതാണ് ഒഴുകിനടക്കുന്ന റെസ്റ്റോറന്റ് ഉദ്ഘാ ടനം എം.വി. ഗോവിന്ദൻ എം എൽഎ ചൊവ്വാഴ്ച നിർവഹിച്ചു.

എംഎൽഎ ചെയർമാനും ഡിടിപിസി സെക്രട്ടറി കൺവീ നറുമായ തളിപ്പറമ്പ് ഡെസ്റ്റി നേഷൻ മാനേജ്‌മെൻറ് കമ്മി റ്റിയുടെ നിയന്ത്രണത്തിലാണി ത്. ആന്തൂർ നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ അധ്യക്ഷനായി. ഇ. കുഞ്ഞിരാമൻ, ടി.കെ. ഗോ വിന്ദൻ, മയ്യിൽ, കൊളച്ചേരി, നാ റാത്ത് പഞ്ചായത്ത് പ്രസിഡന്റു മാർ, മുനിസിപ്പൽ കൗൺസിലർ മാർ, പഞ്ചായത്ത്, വാർഡ്, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!