സി.കണ്ണൻ ചരമദിനം ആചരിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ-CITU വേശാല മേഖലാ കമ്മറ്റി പ്രമുഖ ട്രേഡ് യൂനിയൻ നേതാവായിരുന്ന സി.കണ്ണൻ്റെ പത്തൊമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. എ.കൃഷ്ണൻ പതാക ഉയർത്തി. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!