ലോറിയിൽ കടത്തിയവൻ പടക്കശേഖരം പിടികൂടി

Kannadiparamba online news

കണ്ണൂർ. അനധികൃതമായി ലോറിയിൽ കടത്തി കൊണ്ടുവന്ന പടക്കശേഖരം പോലീസ് പിടികൂടി. ലോറിയും ഡ്രൈവറും പിടിയിൽ. തമിഴ്നാട്ടിൽ നിന്നും രേഖകളില്ലാതെ പടക്കശേഖരവുമായി എത്തിയടി എൻ 38.സി.ടി.3918 നമ്പർ ലോറിയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. വി.വി ദീപ്തിയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 7.20 മണിയോടെ കണ്ണൂർ എസ്.എൻ കോളേജിന് സമീപം റോഡിൽ വെച്ചാണ് പടക്കശേഖരവുമായി ലോറി പോലീസ് പിടികൂടിയത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!