സംസ്ഥാന കേരളോത്സവത്തിൽ വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടോംപ്‌ നിടുവാട്ട്.

Kannadiparamba online news

കണ്ണൂർ: എറണാകുളം കോതമംഗലത്ത് വെച്ചു കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംസ്ഥാന കേരളോത്സവത്തിൽ വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കണ്ണൂർ ജില്ലാ ടീം ആയ നാറാത്ത് പഞ്ചായത്തിലെ ടോംപ്‌ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് നിടുവാട്ട് ജേതാക്കളായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!