നാറാത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല- ലൈബ്രറി പ്രഖ്യാപനം നടത്തി

Kannadiparamba online news

നാറാത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല-ലൈബ്രറി പ്രഖ്യാപനം പ്രശസ്ത സംഗീത സംവിധായകൻ രമേഷ് നാരായൺ ഉത്ഘാടനം ചെയ്തു.നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു.ഡോ: വി ശിവദാസൻ എംപി മുഖ്യാതിഥിയായിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐ പി എസ്, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ കണ്ണൂർ ഫോക്‌ലോർ അക്കാദമി ചെയർമാൻ അജയൻ മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാലൻ മാസ്റ്റർ , താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അരക്കൻ പുരുഷോത്തമൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ശ്യാമള നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!