കുറ്റ്യാട്ടൂർ അങ്കണവാടി കെട്ടിടോൽഘാടനം

Kannadiparamba online news

കുറ്റാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24 , 24 – 25 ഉൾപ്പെടുത്തി നിർമ്മിച്ച 81 നമ്പർ കുറ്റ്യാട്ടൂർ അങ്കണവാടി കെട്ടിടോൽഘാടനം കായിക മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ സ്വാഗതവും പ്രസിഡണ്ട് പി പി റെജി അധ്യക്ഷതയും വഹിച്ചു.
അസിസ്റ്റൻറ് എൻജിനീയർ അരവിന്ദ് ഇ.എൻ റിപ്പോർട്ട് അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, വാർഡ് മെമ്പർമാരായ കെ സത്യഭാമ,കെ ശമന , സെക്രട്ടറി കെ പ്രകാശൻ, സിഡിപിഒ നിഷ പാലത്തടത്തിൽ, എൻ അനിൽകുമാർ, ബി കൃഷ്ണൻ, ഉത്തമൻ വേലിക്കാത്ത്, പി കെ വിനോദ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
അങ്കണവാടി ടീച്ചർ എ പ്രസന്ന നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!