മയ്യിൽ -തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു മയ്യിൽ ഏറിയ കൺവെൻഷൻ സാറ്റ് ക്കോസിൻ വെച്ച് നടന്നു.കൺവെൻഷൻ സിഐടിയു ഏരിയ പ്രസിഡൻറ് കെ നാണു ഉൽഘാടനം ചെയ്തു. എ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ വി .രാഘവൻ, .പി വി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

