‘സ്പർശം’ അമ്മമാരുടെ സംഗമം നടത്തി

Kannadiparamba online news

നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസന സാമൂഹ്യ ബോധവൽക്കരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് അമ്മമാരുടെ സംഗമം നടത്തി . പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ ഷീജ കെ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ ആർ പി സി. വിനോദ് വിഷയാവതരണം നടത്തി.പരിപാടിയിൽ മയ്യിൽ സബ് ഇൻസ്പെക്ടർ കൃഷ്ണൻ ക്ലാസ്സ് കൈകാര്യം ചെയ്തു. മയിൽ പോലീസ് സ്റ്റേഷനിലെ അജേഷ് രാജ് , രാജേന്ദ്രൻ കെ പി എന്നിവർ സംസാരിച്ചു. പരിപാടിയിൽ വൈസ് പ്രസിഡണ്ട് കെ ശ്യാമള ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ.വി.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .കാണി ചന്ദ്രൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കെ എൻ , വാർഡ് മെമ്പർമാരായ സൈഫുദ്ദീൻ നാറാത്ത്, മുഹമ്മദലി ആറാം പീടിക, ശരത്ത് എ ജയകുമാർ പി.കെ,ഷാജി വി.വിഎന്നിവർ പരിപാടിയിൽ സംബന്ധിച്ചു.കുടുംബശ്രീ മെമ്പർ സെക്രട്ടറി .. കെ സനീഷ് സ്വാഗതവും ബാലസഭ ഉപസമിതി കൺവീനർ കെ വിദ്യ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!