അഴിമതി കുറ്റത്തിന് പ്രോസിക്യൂഷൻ നടപടി നേരിടുന്ന വീണാ വിജയന് കവചമൊരുക്കി നാടുഭരിക്കുന്ന പിണറായി വിജയൻ രാജി വയ്ക്കുക എന്ന ആവശ്യമുയർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി പിണറായി വിജയന്റെ കോലം കത്തിച്ചു* ,മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ,ബ്ലോക്ക് സെക്രട്ടറി കെ രാജൻ ,ഉണ്ണികൃഷ്ണൻ ,സനീഷ് ചിറയിൽ ,ഖൈറുന്നിസ ,Av ശൈലജ ,കുമാരൻ എം ,ധനേഷ് സിവി ,ഗോവിന്ദൻ ,ആനന്ദ് ,രാജേഷ് ചാലിൽ ,മനോജ് ,ബാബു മാസ്റ്റർ ,സലിം ,രാജീവൻ മുടപ്പത്തി ,ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

