പഠന സഹായ സാമഗ്രികൾ കൈമാറി

Kannadiparamba online news

മയ്യിൽ : ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ സർവീസ് പ്രോജെക്ടിന്റെ ഭാഗമായി മയ്യിൽ ബഡ്‌സ് സ്കൂളിൽ കുട്ടികൾക്കുള്ള പഠന സഹായ സാമഗ്രികൾ കൈമാറി,.. ചടങ്ങിൽ ലയൺസ് ക്ലബ്ബ് സെക്രട്ടറി ലയൺ പി. രാധാകൃഷ്ണൻ, ട്രഷറർ ലയൺ സി..കെ. പ്രേമരാജൻ,ലയൺ ശ്രീജ രാധാകൃഷ്ണൻ, സ്കൂൾ അധികൃതരും കുട്ടികളും പങ്കെടുത്തു…..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!