മയ്യില്‍: എക്സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന് മയ്യില്‍ യൂണിറ്റ് യുദ്ധ സ്മാരകം വാര്‍ഷികാഘോ,ം സംഘടിപ്പിച്ചു. വാര് മെമ്മോറിയല്‍ പ്രസിഡന്റ് സുബേദാര്‍ മേജര്‍ റിട്ട. ടി.വി.രാധാകൃഷ്ണന് നമ്പ്യാര്‍ പുഷ്പചക്രം അര്‍പ്പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കേണല്‍ സാവിത്രിയമ്മ കേശവന്, ബാബു പണ്ണേരി, കെ.രത്നാകരന്, മോഹന്‍ കാരക്കീല്‍, പി.സി.പി. പുരുഷോത്തമന്, കെ.പി.ആര് നായര്‍, കെ.കെ. പുഷ്പജന്‍, കെ.ടി. പത്മനാഭന്, കെ. പത്മനാഭന്, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു. അനുസ്മരണം, പുഷ്പാര്‍ച്ചന എന്നിവയും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

