കണ്ണാടിപറമ്പ്: മാലോട്ടെ കണിയറക്കൽ മുക്കന്റെ വളപ്പിൽ ഉമ്മാത്തു (79)നിര്യാതയായി. ഭർത്താവ്:പരേതനായ മമ്മു.
മക്കൾ:ആയിഷ, റാബിയ, മറിയം,ശറഫുദ്ധീൻ, സത്താർ, സൈബുന്നിസ, ഷൗക്കത്തലി, നൂർജഹാൻ,
മരുമക്കൾ: അബ്ദുൽ റ ഹിമാൻ,ഇബ്രാഹിം, നാസർ, ഹസീന, സുലൈഖ, ഹന്നത്ത്, പരേതനായ മൊയ്‌ദീൻ, ഇബ്രാഹിം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

