കാട്ടാമ്പള്ളി കുതിരത്തടം എം എ ഹൗസില്‍ ഇപ്പോൾ വളപട്ടണം താമസിക്കുന്ന എം എ ശരീഫ്(53) നിര്യാതനായി.
പിതാവ്: പരേതൻ ആദം ഹാജി
മാതാവ്: കുഞ്ഞുമറിയം
ഭാര്യ: സുനീത തങ്ങൾ വയൽ
മക്കൾ: ഷാമിൽ, ഷാകിർ
സഹോദരങ്ങൾ: താഹിറ, സബീറ,
ഷഫീക്, ഫാറൂക്ക്, റഷീദ, ആഷിക്ക്, മഹ്ഷൂക്, ഷുഹൈബ്, ഷിഹാബ്, സുമയ്യ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

