കലശം വരവിനിടെയുണ്ടായ സംഘർഷത്തിൽ കേസ്

kpaonlinenews

മുഴപ്പിലങ്ങാട് കൂറുമ്പകാവ് ഉത്സവത്തിന്റെ ഭാഗമായുള്ള കലശം വരവിനിടെയായിരുന്നു സംഘർഷം

100 സി പി ഐ എം -ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

സംഘർഷം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ മാരകയുധങ്ങളുമായി ആക്രമിച്ചെന്ന് എഫ് ഐ ആർ

സി പി ഐ എം, ആർ എസ് എസ് പ്രവർത്തകർ തമ്മിൽ കലശങ്ങളുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു

Share This Article
error: Content is protected !!