കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് യൂത്ത് വിംഗ് നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിഷേധ ജ്വാലയും, ലഹരി വിരുദ്ധ സായാഹ്ന സംഗമവും സംഘടിപ്പിച്ചു …
മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാർ ഉദ്ഘാടനവും, ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്കും നേതൃത്വം നൽകി,
യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂത്ത് വിംഗ് പ്രസിഡന്റ് മുസ്തഫ എ എം, സെക്രട്ടറി രാജേഷ് എ എം, രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു…
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

