മയ്യില്‍: സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തിനെതിരെയിറക്കിയ ഉത്തരവ് കത്തിച്ച് പ്രതിഷേധം. മയ്യില്‍ പഞ്ചായത്തോഫീസിനു മിന്നില്‍ മയ്യില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാമ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രസിഡന്റ് സി.എച്. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് കൊയിലേരിയന്‍, എ.കെ.ബാലകൃഷ്ണന്, മജീദ് കരക്കണ്ടം, നാസര്‍ കോറളായി, കെ.അജയന്, ജിനേഷ് ചാപ്പാടി, റഫീഖ് മയ്യില്‍, അളോറ പ്രസാദ്,യൂസഫ് പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

