മയ്യിൽ.മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി.മാണിയൂർതണ്ട പുരത്തെ എം.കെ.അബ്ദുൾ ഖാദറിനെ (35)യാണ് ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.മാണിയൂർ ടെറുവത്തലമൊട്ടയിൽ വെച്ചാണ് 400 മില്ലിഗ്രാം എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

