എൻ വി ലക്ഷമിക്കുട്ടി അമ്മ അന്തരിച്ചു.

Kannadiparamba online news

മയ്യിൽ അരിമ്പ്ര ഞാറ്റുവയലിൽ എൻ വി ലക്ഷമിക്കുട്ടി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ സി വി ചന്തുക്കുട്ടി നമ്പ്യാർ.

മക്കൾ: എൻ വി ബാലകൃഷണൻ, എൻ വി നാരായണൻ, എൻ വി രാഘവൻ, എൻ വി കരുണാകരൻ, എൻ വി രാമചന്ദ്രൻ, എൻ വി രാധാമണി, എൻ വി വിജയൻ, എൻ വി രമാവതി.

മരുമക്കൾ: സത്യഭാമ (ബാവുപ്പറമ്പ്), സാവിത്രി (കണിക്കുന്ന്), സുജാത (കണ്ടക്കൈ), മല്ലിക (ചേലേരി), ബാലചന്ദ്രൻ (കണ്ടക്കൈ), ശ്രീജ (കൊളച്ചേരി), രമേശൻ (കൊളന്ത), രേഷ്മ (മയ്യിൽ).

സഹോദരങ്ങൾ: എൻ വി ശ്രീദേവി അമ്മ, പരേതനായ എൻ വി കൃഷ്ണൻ. സംസ്കാരം നാളെ രാവിലെ പത്തിന് കുറ്റിച്ചിറ സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!