കമ്പിൽ: കുമ്മായക്കടവ് കുടുക്കി നുഫൈൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഉമ്മ കദീജ,
ഉപ്പ അബ്ദുൽ അസീസ്
ഭാര്യ :മയ്യിൽ സ്വദേശിനി ഹസീന
മക്കൾ : ഫാത്തിമ, ആയിഷ, ഹാദി
കബറടക്കം :ഇന്ന് രാത്രി 9:00 മണിക്ക് കുമ്മായക്കടവ് ജുമാമസ്ജിദിൽ മയ്യിത്ത് നിസ്കാരം. തുടർന്ന് കമ്പിൽ മൈദാനി പള്ളി കബർസ്ഥാനിൽ കബറടക്കം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

