പറശ്ശിനി റോഡ് ഇ കെ നായനാർ സ്മാര മന്ദിരത്തിന് സമീപം താമസിക്കുന്ന സി.രാമചന്ദ്രൻ(56)നിര്യാതനായി.
പരേതരായ കരുണാകരന്റെയും , നാരായണിയുടെയും മകനാണ്.
ഭാര്യ: ബിന്ദു.
മക്കൾ: റിജു, ഹരിത, റിനിൽ –
മരുമകൻ: ശിവരാജ് –
സഹോദരങ്ങൾ: സുധാകരൻ, സന്തോഷ്.
സംസ്കാരം ഇന്ന് 2.30ന്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

