കണ്ണാടിപ്പറമ്പ്: പാപ്പിനിശ്ശേരി ഉപജില്ല അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ഉർദു ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ദേശസേവ യു പി സ്കൂൾ ചാമ്പ്യന്മാരായി. ഇരിണാവ് ഗ്രീൻ സോൺ ടർഫിൽ വെച്ച് നടന്ന മത്സരത്തിൽ വളരെ മികച്ച വിജയമാണ് ദേശസേവ നേടിയത്. സലീത്ത് (രണ്ട്), അക്ബർ, വിദ്യുത്ജിത്ത്, ജിതിൻ എന്നിവർ ഗോളുകൾ നേടി. നാറാത്ത് പഞ്ചായത്ത് തല ഫുട്ബോൾ ടൂർണ്ണമെൻ്റിലും ദേശസേവക്ക് തന്നെയായിരുന്നു കിരീടം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

