കൊറ്റാളി : ചെറുകുന്ന് താവം സ്വദേശിയും പരേതനായ ഗംഗാധരൻ്റേയും പരേതയായ ശ്രീദേവി യുടേയും മകനായ കൊറ്റാളിക്കാവിന് സമീപം താമസിക്കുന്ന മധുസൂദനൻ ടി വി 63 (റിട്ട ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ ഷർളി ടി.എം. മക്കൾ നീരജ് മധുസൂധനൻ, മേഘ മധുസൂധനൻ. സഹോദരങ്ങൾ മീര ദാമോദരൻ (ചെറുതാഴം), ഉണ്ണികൃഷ്ണൻ (റിട്ട ഇൻസ്പക്ടർ ) ഇടക്കേപ്പുറം.
വ്യാഴാഴ്ച12 മണി മുതൽ 2 മണി വരെ കൊറ്റാളി വീട്ടിൽ പൊതുദർശനം. 3 മണി മുതൽ 4 മണി വരെ താവത്തെ വീട്ടിൽ പൊതുദർശനം. തുടർന്ന് 4 മണിക്ക് താവത്തെ സമുദായ ശ്മശാനത്തിൽ സംസ്ക്കാരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

