നാറാത്ത് നിടുവാട്ട് മഷൂദ് ചെങ്ങിനിക്കണ്ടി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൂൺ കൃഷിയുടെ ആദ്യവിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ നിർവ്വഹിച്ചു. നാറാത്ത് കൃഷിഭവൻ വഴി നടത്തിയ കൂൺ കൃഷി പരിശീലന ക്ലാസിൽ പങ്കെടുത്ത മഷൂദ് പരിശീലന ക്ലാസിൽ നിന്നും ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കൂൺകൃഷി ആരംഭിച്ചത്…
പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ, നാറാത്ത് കൃഷിഓഫീസർ അനുഷ അൻവർ ,കൃഷി അസിസ്റ്റന്റ് സുധീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

