മാതോടം എൽ പി സ്കൂൾ പട്ടം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

Kannadiparamba online news

മാതോടം : മാതോടം എൽ പി സ്കൂൾ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു, വാർഡ് മെമ്പർ കെ പി ഷീബ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ സിപി റഷീദ, സ്കൂൾ പ്രധാന അദ്ധ്യാപിക. പി പി ഇന്ദിര, കെ ഷീജ, കെ എം ലളിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനവ് കെ സ്വാഗതവും ആരാധ്യ സി എച്ച് നന്ദി യും രേഖപ്പെടുത്തി, ജീജേഷ് കൊറ്റാളി, ശ്രീജിത്ത് വെള്ളുവയൽ, സജീവൻ കുയിലൂർ എന്നിവർ ക്ലാസ്സ്‌ അവതരിപ്പിച്ചു. വിവിധ ക്ലാസുകളോടെ ക്യാമ്പ് 8 മണിക്ക് അവസാനിച്ചു,

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!