കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും ഫാർമസിസ്റ്റ് ബിരുദം കരസ്ഥമാക്കിയ റിയാസിനെ അനുമോദിച്ചു

Kannadiparamba online news


കോടിപ്പൊയിൽ : – കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് ഫാർമസിസ്റ്റ് ബിരുദം കരസ്ഥമാക്കിയ കോടിപ്പോയിൽ ശാഖ msf പ്രവർത്തകൻ മുഹമ്മദ്‌ റിയാസിന് ശാഖാ വർക്കിംഗ് പ്രസിഡന്റ്‌ എം വി മുസ്തഫ സാഹിബും, msf കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയവും ചേർന്ന് സ്നേഹോപഹാരം നൽകി അനുമോദിച്ചു .
മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി ഗഫൂർ സാഹിബ് , യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി ഷിഹാബ് M.K, msf ശാഖ വൈസ് പ്രസിഡണ്ട് ഷാൻ എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!