കണ്ണാടിപ്പറമ്പ് : മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പുളുക്കൂൽ വീട്ടിൽ കണ്ണൻ നായർ നിര്യാതനായി. 98 വയസ്സായിരുന്നു. ഭാര്യ: പരേതയായ പാർവതി
മക്കൾ: ഉഷ, ഗീത , വിജയൻ ( വിദേശം ), പ്രസന്ന,ഗണേശൻ, ജയ, പരേതയായ വത്സല, രാജേന്ദ്രൻ. മരുമക്കൾ: പവിത്രൻ, രാമൻ,ചന്ദ്രൻ, സതീശൻ, പ്രീത, സീമ,ലത. സംസ്കാരം നാളെ ഞായറാഴ്ച ഉച്ചക്ക് 12 ന് ചേലേരി സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

