വാർഷികാഘോഷം പൂർവ്വ വിദ്യാർത്ഥിയും

Kannadiparamba online news

കക്കാട് : കുഞ്ഞിപ്പള്ളി ഗവ: വെൽഫേർ , എൽ.പി സ്ക്കുൾ വാർഷികാഘോഷം പൂർവ്വ വിദ്യാർത്ഥിയും , ഡെപ്യൂട്ടി കമെന്ററുമായ എ.ശ്രീനിവാസൻ ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹ്സിന അദ്ധ്യക്ഷം വഹിച്ചു. ജലീൽ ചക്കാലക്കൽ , രജിത, നിമ്മി, നീതു, ലയ രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ മൽസര പരീക്ഷകളിലും, കലോൽസവങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ അബ്ദുൾ റാഷിദ് മാഷ്നൽകി. അബ്ദുൾ ലത്തീഫ് മാഷ് സ്വാഗതവും, അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥി കളുടെ കലാപരിപാടികളും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!