കണ്ണൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാടാച്ചിറ ഒരികര പള്ളവീട്ടിൽ സന്തോഷിൻ്റെ മകൻ വൈഷ്ണവ് സന്തോഷ് (21) ആണ് മരിച്ചത് . ചൊവ്വാഴ്ച്ച രാത്രി വൈഷ്‌ണവ് സഞ്ചരിച്ച ബൈക്ക് കാടാച്ചിറ ടൗണിൽ അപകടത്തിൽപെടുകയായിരുന്നു ഉടൻ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈഷ്‌ണവിനെ രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

