മുണ്ടയാടൻ കോറോത്ത് ബാലൻ നമ്പ്യാർ (84)(റിട്ടേർഡ് പോസ്റ്റൽ ഡിപ്പാർട്മെന്റ്) അഴീക്കോട് പൂതപ്പാറ മാവിലെവീട്ടിൽ നിര്യാതനായി . അച്ഛൻ പരേതനായ മാവിലവീട്ടിൽ ചിണ്ടൻ നമ്പ്യാർ, അമ്മ പരേതയായ മുണ്ടയാടൻ കോറോത്ത് നാണിഅമ്മ.
മകൾ : ശ്രീധരി മരുമകൻ:കെകെ,മനോഹരൻ(റിട്ടേർഡ്ആർമി ). സഹോദങ്ങൾ പരേതയായ എം കെ ശാരദ, എംകെ കമലക്ഷി, എംകെ ഗോപിനാഥൻ(റിട്ടേർഡ്സിആർ പി എഫ്, സംസ്കാരം 29.01.2025 രാവിലെ 10മണിക്ക് പയ്യാമ്പലം സ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

