കണ്ണൂർ.മദ്രസയുടെ ഓഫീസ് മുറി കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചപണം കവർന്നു. സിറ്റി സലഫി മദ്രസയിലാണ് മോഷണം. ഓഫീസ് മുറി കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയിലെ ലോക്കറിൽ രണ്ടു ബാഗുകളിലായിസൂക്ഷിച്ച 1,55,500 രൂപ യാ ണ്കവർന്നത്. ഇന്നലെ രാവിലെ ഓഫീസ് മുറി തുറക്കാനെത്തിയപ്പോഴാണ് സംഭവം കണ്ടത്.തുടർന്ന് ഭാരവാഹി അഞ്ചു കണ്ടിയിലെ സി.ജദീർ മുഹമ്മദ്
സിറ്റി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

