കണ്ണാടിപറമ്പ :
സാധാരണക്കാരെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാരിനെതിരേ മുസ്ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി റേഷൻ കടക്ക് മുന്നിൽ
നിൽപ് സമരം നടത്തി. സമരത്തിന് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ അഴീക്കോട് മണ്ഡലം സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ നൗഫൽ പുല്ലൂപ്പി, മുസമ്മിൽ പുല്ലൂപ്പി, ജുനൈസ് പുല്ലൂപ്പി, റാഷിദ് കെ എം, ഹാരിഫ് സി, ഉബൈദ് പുല്ലൂപ്പി, സൈഫുദ്ധീൻ നാറാത്ത്, നിസാം കെ ടി,ത്വയ്യിബ്, സുഫൈർ, സിജാഫ്, മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

