ചക്കരക്കൽ. ബസ് യാത്രക്കിടെ കലക്ഷൻ ഏജൻ്റിൻ്റെ ബാഗിൽ നിന്നും പണം കവർന്നു മൗവ്വഞ്ചേരി മാച്ചേരി നമ്പ്യാർ പീടികയിലെ പി പി പ്രദീപൻ്റെ (57) പണമാണ് കവർന്നത്.ഇന്നലെ രാവിലെ ബസ് യാത്രക്കിടെ ജില്ലാ ബസ് ട്രാൻസ്പോർട്ട് കോ. ഓപ്റേറ്റീവ് സൊസൈറ്റിയിൽ അടക്കേണ്ട കലക്ഷൻതുകയായ61, 190 രൂപയാണ് കവർന്നത്.തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

