കൊളച്ചേരി: രാവിലെ എട്ട് മുതൽ പത്ത് വരെ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, 11 വൈകിട്ട് 4.30 വരെ പെരുമാച്ചേരി, രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ചേലേരി സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട്: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കോട്ടൻ മുക്ക്, നിടുകുളം സ്കൂൾ, നാലു പെരിയ, ടവർ സ്റ്റോപ്പ്, കൊളോളം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ എട്ട് മുതൽ 12 വരെ പെരുവളത്ത് പറമ്പ്, ബ്ലാത്തൂർ വയൽ, 12 മുതൽ വൈകിട്ട് നാല് വരെ ചോലക്കരി, ഫാറൂഖ് നഗർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വേളായി, കൊക്കായി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ: രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പുറത്തീൽ, പഞ്ചായത്ത് കിണർ, എട്ട് മുതൽ 12 വരെ കാവുംചാൽ, എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ പഞ്ചായത്ത് കിണർ, എട്ട് മുതൽ 11 വരെ കട്ട് ആൻ്റ് കവർ, 11 മുതൽ വൈകിട്ട് മൂന്ന് വരെ വാണിയൻ ചാൽ, 12 മുതൽ വൈകിട്ട് മൂന്ന് വരെ ധർമ കിണർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

