CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന വേശാല ലോക്കൽ കുടുംബശ്രീ ഹരിത കർമ്മ സേന സംഗമം ഇന്ന്

Kannadiparamba online news

ചട്ടുകപ്പാറ- ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന വേശാല ലോക്കൽ കുടുംബശ്രി ഹരിത കർമ്മ സേന സംഗമം 23.1.2025 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!