നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ

Kannadiparamba online news

കണ്ണാടിപറമ്പ: നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ശ്രീധർമ്മശാസ്‌ത ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് ചേരും. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശന്റെ അധ്യക്ഷതയിൽ ഡോ.ജോയ് ഇളമൺ ( മെമ്പർ, സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി) ഉദ്ഘാടനം ചെയ്യും. സെമിനാറിൽ മുഖ്യാതിഥിയായി കെ വി സുമേഷ് എം എൽ എ പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!