പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ വണ്ടിയിടിച്ച് മരിക്കാനിയായ സംഭവത്തിൽ പോലീസ് വണ്ടിയും ഡ്രൈവറെയും പിടി കൂടി

Kannadiparamba online news

കണ്ണൂരിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ വണ്ടിയിടിച്ച് മരിക്കാനിയായ സംഭവത്തിൽ പോലീസ് വണ്ടിയും ഡ്രൈവറെയും പിടി കൂടി.

മണ്ടൂരിൽ പ്രഭാത സവാരിക്കിടെ അവിഞ്ഞിയിലെ കല്ലേൻ രാമചന്ദ്രൻ (60) ആണ്
വാഹനം തട്ടി മരിച്ചത്. മണ്ടൂർ ജുമാമസ്ജിദിനു സമീപം ബക്കാല ഷോപ്പിനടുത്താണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും, അപകടം നടന്നതിന് 2 കിലോമീറ്റർ അകലെ ചുമട് താങ്ങിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

തൃശ്ശൂർ സ്വദേശി വിനു (38) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. തൃശ്ശൂര് നിന്നും കാസർഗോഡേക്ക് ഗ്ലാസുമായി പോകുന്ന പിക്കപ്പ് ആണ് അപകടത്തിൽ പെട്ടത്.
അവിഞ്ഞിയിലെ കല്ലേൻ ഗോപാലന്റെയും പരേതനായ കല്ലേൻ വേണുവിന്റെയും സഹോദരനാണ്. അപകടത്തിൽ മരിച്ച രാമചന്ദ്രൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!