കണ്ണൂർ: മണ്ടൂരിൽ പ്രഭാത സവാരിക്കിടെ അവിഞ്ഞിയിലെ കല്ലേൻ രാമചന്ദ്രൻ (48)
വാഹനം തട്ടി മരിച്ചു. മണ്ടൂർ ജുമാമസ്ജിദിനു സമീപം ബക്കാല ഷോപ്പിനടുത്താണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയി. ഇതുവരെ വാഹനം കണ്ടെത്താൻ സാധിച്ചില്ല.മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അവിഞ്ഞിയിലെ കല്ലേൻ ഗോപാലന്റെയും പരേതനായ കല്ലേൻ വേണുവിന്റെയും സഹോദരനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

