കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഫിബ്രവരി രണ്ടു മുതൽ ആറു വരെ നടക്കുന്ന ഊട്ടുത്സവത്തിന്റെ ആദ്യ തുക എം.കെ രമേശനിൽ നിന്ന് മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി ഏറ്റുവാങ്ങി. ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ബിഎം വിജയൻ , എ.വി.നാരായണൻ ,എം.വിജയൻ, കെ. സന്തോഷ്, എം.പി.ജയരാജൻ,എ.വി ഗോവിന്ദൻ , എൻ.വി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

